ഇത് അച്ഛനമ്മമാര്‍ക്കുള്ള സമയം...
SBS
മക്കളെയും ചെറുമക്കളെയുമൊക്കെ കാണാന്‍, ജന്മനാട്ടില്‍നിന്നെത്തിയ അച്ഛനമ്മമാരേ, നിങ്ങള്‍ഓസ്‌ട്രേലിയയില്‍ സന്തുഷ്ടരാണോ? ഇത് നിങ്ങളുടെ അഭിപ്രായം പറയാനുള്ള വേദി. നിങ്ങള്‍കണ്ട കാഴ്ചകള്‍, രസകരമായ അനുഭവങ്ങള്‍, ഇനിയും ഇവിടേക്ക് വരാന്‍ഇഷ്ടമാണോ.. അങ്ങനെ എന്തും പറയാം. എസ് ബി എസ് മലയാളം റേഡിയോയിലൂടെ നിങ്ങളുടെ അനുഭവങ്ങള്‍മറ്റുള്ളവരും കേള്‍ക്കട്ടെ.. അഭിപ്രായം പറയാന്‍ഞങ്ങളെ വിളിക്കുക. 02 9430 2832അല്ലെങ്കില്‍ഇമെയില്‍അയക്കാം: malayalam.program@sbs.com.au കൂടുതതല്‍കേള്‍ക്കൂ...
Share