വാട്സാപ്പ് നയം മാറ്റത്തിന് സമ്മതം നൽകിയാൽ നിങ്ങളുടെ എന്തെല്ലാം വ്യക്തിവിവരങ്ങളാണ് കൈമാറ്റം ചെയ്യുന്നത്?

Source: AAP
വാട്സാപ്പ് നയത്തിൽ മാറ്റം വരുത്തുന്നതിനാൽ ഉപഭോക്താക്കൾ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ്. വാട്സാപ്പ് നയത്തിലെ മാറ്റം ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കാവുന്നത്? എന്തെല്ലാം അധിക വിവരങ്ങളാണ് ഈ മാറ്റത്തിലൂടെ വാട്സാപ്പ് ഫേസ്ബുക്കിന് കൈമാറുമെന്ന് പറയുന്നത്? ഇക്കാര്യങ്ങൾ മെൽബണിൽ ഡാറ്റാ സുരക്ഷാ മേഖലയിലും സൈബർ സുരക്ഷാ മേഖലയിലും വിദഗ്ധനായ രഞ്ജിത് രവിശങ്കർ വിവരിക്കുന്നത് കേൾക്കാം ..
Share