ബിസിനസ്സുകൾക്ക് സർക്കാരിന്റെ പല രീതിയിലുള്ള പിന്തുണ ലഭ്യമാണ്. ഇതിൽ ഒന്നാണ് എക്സ്പോർട്ട് ഗ്രാന്റ്. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ഫൈനാൻഷ്യൽ കൺട്രോളർ ആയി പ്രവർത്തിക്കുന്ന ജൂബി കുന്നേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
(ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. സാമ്പത്തിക രംഗത്തെക്കുറിച്ച് ഉപദേശങ്ങള്‍ ആവശ്യമാണെങ്കില്‍ വിദഗ്ധരെ നേരില്‍ ബന്ധപ്പെടുക)