SKIP TO MAIN CONTENT

ഓസ്‌ട്രേലിയയിൽ പോലീസ് നിങ്ങളെ തടഞ്ഞാൽ: അറിയേണ്ട നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും

Australia Explained - Police Powers
It's common to see police officers patrolling public spaces. Credit: imamember/Getty Images

ഓസ്ട്രേിലയയിലെ ഒരു പൊതു സ്ഥലത്ത് പോലീസ് നിങ്ങളെ തടഞ്ഞുനിർത്തിയാൽ തിരിച്ചറിയൽ രേഖ കാണിക്കേണ്ടതുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണോ? നിങ്ങളെ പരിശോധിക്കാനും ഒരു സ്ഥലത്തുനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടാനും പോലീസിന് അധികാരമുണ്ടോ? ഓരോ സംസ്ഥാനത്തെയും നിയമങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ടെങ്കിലും, പൊതുവായി അറിഞ്ഞിരിക്കേണ്ട പോലീസിൻറെ അധികാരങ്ങളും നിങ്ങളുടെ അവകാശങ്ങളും എന്താണെന്ന് മനസ്സിലാക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ...

Published

Updated

By Zoe Thomaidou

Presented by Navya Viswanath

Source: SBS

Skip to podcast episode content

ഓസ്ട്രേിലയയിലെ ഒരു പൊതു സ്ഥലത്ത് പോലീസ് നിങ്ങളെ തടഞ്ഞുനിർത്തിയാൽ തിരിച്ചറിയൽ രേഖ കാണിക്കേണ്ടതുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണോ? നിങ്ങളെ പരിശോധിക്കാനും ഒരു സ്ഥലത്തുനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടാനും പോലീസിന് അധികാരമുണ്ടോ? ഓരോ സംസ്ഥാനത്തെയും നിയമങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ടെങ്കിലും, പൊതുവായി അറിഞ്ഞിരിക്കേണ്ട പോലീസിൻറെ അധികാരങ്ങളും നിങ്ങളുടെ അവകാശങ്ങളും എന്താണെന്ന് മനസ്സിലാക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now