ഓസ്‌ട്രേലിയൻ കുടിയേറ്റം: ജൂലൈ ഒന്ന് മുതൽ നിലവിൽ വന്ന വിസ മാറ്റങ്ങൾ അറിയാം

Source: Getty Images
ഓസ്‌ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ട വിസ നിയമങ്ങളിൽ പല മാറ്റങ്ങളും ജൂലൈ ഒന്ന് മുതൽ നിലവിൽ വന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിസ മാറ്റങ്ങൾ ഏതെല്ലാമെന്ന് വിശദീകരിക്കുകയാണ് ബ്രിസ്ബെയ്നിൽ ടി എൻ ലോയേഴ്സ് ആന്റ് ഇമിഗ്രേഷൻ കൺസൽറ്റന്റ്‌സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലയറിൽ നിന്ന്.
Share