ഓസ്‌ട്രേലിയയിലെ പൈപ്പ് വെള്ളത്തില്‍ ഈയം കലരാനുള്ള സാധ്യത എത്രത്തോളം?

Source: Public domain
ഓസ്‌ട്രേലിയയില്‍ പൈപ്പില്‍ നിന്നുള്ള വെള്ളം കുടിക്കാനായി ഉപയോഗിക്കും മുമ്പ് 30 സെക്കന്റെങ്കിലും തുറന്നുവിടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. പൈപ്പ് ഫിറ്റിംഗുകളില്‍ നിന്നുള്ള ഈയം കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. പൈപ്പ് വെള്ളത്തില്‍ ഈയം കലരാന്‍ എത്രത്തോളം സാധ്യതയുണ്ട്? ഇക്കാര്യം വിശദീകരിക്കുകയാണ് പെര്‍ത്തില്‍ എന്‍വയണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റും, മര്‍ഡോക്ക് യൂണിവേഴ്‌സിറ്റി അഡ്ജംക്റ്റ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജയ നായര്‍.
Share