ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട തൊഴില്‍ നിയമങ്ങള്‍

Source: Public Domain
ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിരവധി നിയമവശങ്ങളുണ്ട്. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ എന്തൊക്കെയാണ്.? ഈ അവകാശങ്ങൾ ലഭിക്കാത്ത പക്ഷം പരാതിയുമായി ആരെ സമീപിക്കാം ? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ വൈക്കം ലോയേഴ്‌സിൽ സോളിസിറ്റർ ആയ വൈക്കം സുന്ദർ രാജീവ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share