കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഏതെല്ലാം; യാത്രക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....

Source: AAP
ഓസ്‌ട്രേലിയയുടെ രാജ്യാന്തര അതിർത്തി തുറക്കുന്നത് സംബന്ധിച്ചുളള വാർത്ത വന്നതിന് ശേഷം വീണ്ടും ജന്മനാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങുകയാണ് നിരവധി പേർ. കേരളത്തിലേക്ക് യാത്ര ചെയ്യാനായി ഏതെല്ലാം മാർഗങ്ങളാണ് ഉള്ളതെന്നും വിദേശ യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഏഷ്യ ട്രാവൽസിൽ ട്രാവൽ ഏജന്റായ പ്രദീഷ് മാർട്ടിൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share