ഓസ്‌ട്രേലിയന്‍ വിസ ചട്ടങ്ങളില്‍ 2019ല്‍ നിരവധി മാറ്റങ്ങള്‍; വിശദാംശങ്ങള്‍ ഇവ...

Source: SBS
ഓസ്‌ട്രേലിയൻ വിസ നിയമങ്ങളിൽ പല മാറ്റങ്ങളും 2019 ൽ നടപ്പിലാവുന്നുണ്ട്. ഏതൊക്കെ നിയമങ്ങളാണ് മാറുന്നതെന്നും ഇവ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ്.
Share