(Disclaimer: ഇത് പൊതുവായ നിർദേശങ്ങളാണ്. സംശയമുള്ളവർ വിദഗ്‌ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.)
ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്ക് നടത്തിയിരിക്കേണ്ട ആരോഗ്യപരിശോധനകള്‍ അറിയുക (പരമ്പര ഭാഗം 3)

Source: Getty Images
ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്ക് ഏതെല്ലാം ആരോഗ്യപരിശോധനകള്‍ നടത്തണം? പലതും നിര്‍ബന്ധിതമായി നടത്തേണ്ടതും മറ്റു പലതും ഇവിടത്തെ സാഹചര്യങ്ങളില്‍ പ്രയോജനപ്രദവുമാണ്. ആരോഗ്യപരിശോധനകളെക്കുറിച്ചുള്ള പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ശിശുരോഗ വിദഗ്ധനായ ഡോ. ഗോപകുമാര്‍ ഹരിഹരന്‍.
Share