LGBTIQ വെറുമൊരു ചുരുക്കപ്പേരല്ല: ഓസ്‌ട്രേലിയയിലെ അവകാശങ്ങള്‍ അറിയാം...

Source: (SBS
LGBTIQ സമൂഹത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ സിഡ്‌നി മാര്‍ഡി ഗ്രാ പരേഡ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്. എന്തൊക്കെ അവകാശങ്ങളാണ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലുള്ളത് എന്നറിയാമോ? അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share