മഴയും വെള്ളപ്പൊക്കവും കൂടിയതോടെ കൊതുക് പെരുകുന്നു; ഓസ്ട്രേലിയയിൽ കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചറിയാം

A mosquito, that is silhouetted against the moon,bites a human arm Credit: LWA/Getty Images
ഓസ്ട്രേലിയയിൽ മഴയും വെള്ളപ്പൊക്കവും കൂടിയതോടെ കൊതുകുകളും പെരുകുന്നു എന്നാണ് മുന്നറിയിപ്പ്. ഓസ്‌ട്രേലിയയിൽ കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ച് മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share