മോഷണങ്ങള്‍ പതിവാകുന്നു: ഹോം ആന്റ് കണ്ടന്റ് ഇന്‍ഷ്വറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Burglar breaking into a house window with a crowbar Credit: Free Stock Photos
ഓസ്‌ട്രേലിയയിൽ മോഷണങ്ങൾ നടക്കുന്നത് സംബന്ധിച്ചുള്ള വാർത്തകൾ പതിവാണ്. ഹോം ആൻഡ് കണ്ടന്റ്സ് ഇൻഷൂറൻസിന്റെ പ്രസക്തിയെക്കുറിച്ച് ബ്രിസ്ബെനിലെ ഗ്രേറ്റ് വാല്യു ഇൻഷൂറൻസ് ഓസ്ട്രേലിയയിൽ ജനറൽ ഇൻഷ്വറൻസ് ബ്രോക്കറായി പ്രവർത്തിക്കുന്ന ജെയ്സൺ സെബാസ്റ്റ്യൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share