താമസം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നുണ്ടോ? ഓസ്‌ട്രേലിയയില്‍ അറിയേണ്ട കാര്യങ്ങള്‍...

Source: Getty Images/monkeybusinessimages
ഓസ്ട്രലിയയിൽ ഓരോ വർഷവും ആയിരകണക്കിന് ആളുകൾ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറി താമസിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ അല്ലെങ്കിൽ പുതിയൊരു തൊഴിൽ തുടങ്ങി പല കാരണങ്ങളാൽ പലരും കുടുംബത്തോടെ സ്ഥലം മാറാറുണ്ട്. ഇത്തരം മാറ്റം നടത്തുന്നതിന് മുൻപ് പുതിയ സ്ഥലത്തെ നിയമവ്യവസ്ഥകൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ മുൻകൂറായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share