ഇഷ്ടാനുസരണം വീട്ടുവാടക കൂട്ടാമോ? ഓസ്‌ട്രേലിയയിലെ നിയമവശങ്ങൾ ഇങ്ങനെയാണ്...

(AAP Image/Tracey Nearmy) NO ARCHIVING Source: AAP / TRACEY NEARMY/AAPIMAGE
ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് വീട് എടുക്കുന്നവർക്കും വീട് വാടകയ്ക്ക് നൽകുന്നവർക്കും ബാധകമായ അവകാശങ്ങൾ എന്തൊക്കെയാണ്? ഇതിൽ പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ BK ലോയേഴ്സ് ആൻഡ് കൺവേയൻസേർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share