SKIP TO MAIN CONTENT

ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാര കരാർ: വിസ സംബന്ധമായി പ്രതീക്ഷിക്കുന്ന മാറ്റങ്ങളറിയാം

news
Australia visa Credit: Stock Photo

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക വ്യാപാര കരാർ ഡിസംബർ അവസാനമാണ് പ്രാബല്യത്തിൽ വരിക. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും ഈ കരാർ വഴി ഉണ്ടാകുമെന്നാണ് കണക്ക്കൂട്ടൽ. പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾറ്റന്റ്‌സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷമണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക വ്യാപാര കരാർ ഡിസംബർ അവസാനമാണ് പ്രാബല്യത്തിൽ വരിക. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും ഈ കരാർ വഴി ഉണ്ടാകുമെന്നാണ് കണക്ക്കൂട്ടൽ. പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾറ്റന്റ്‌സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷമണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now