കേരളത്തിനുവേണ്ടി ഓസ്‌ട്രേലിയന്‍ മലയാളിക്ക് എന്തു ചെയ്യാം?: മുരളി തുമ്മാരുകുടി പറയുന്നു

Source: AAP
കേരളത്തിലെ ദുരന്തനിവാരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കും മറ്റു പ്രവാസി മലയാളികള്‍ക്കും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുന്നത്? എന്തൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്തത്? ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു.
Share