ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ നിന്ന് ഇന്ത്യ എന്താണ് പഠിക്കേണ്ടത്? തിരിച്ചും...

116 വർഷം പ്രായമുള്ള ജനാധിപത്യമാണ് ഓസ്ട്രേലിയ. എന്നാൽ ഓസ്ട്രേലിയൻ പാർലമെൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ടു ദിവസത്തിനു ശേഷമാണ് ആരു സർക്കാർ രൂപീകരിക്കും എന്ന കാര്യം വ്യക്തമാകുന്നത്. ഇത് ജനാധിപത്യത്തിൻറെ നേട്ടമാണോ കോട്ടമാണോ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയ്ക്ക് പഴക്കമുള്ള ജനാധിപത്യങ്ങളിൽ ഒന്നായ ഓസ്ട്രേലിയയിൽ നിന്ന് എന്തൊക്കെ പഠിക്കാൻ കഴിയും. അതുപോലെ, ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് എന്തു പഠിക്കാം. അതേക്കുറിച്ച് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ ഈ റിപ്പോർട്ടിൽ...
Share