ഞങ്ങള്‍ ഇനിയെന്ത് വേണം? പറഞ്ഞോളൂ...

SBS Studio

Source: SBS/Deeju Sivadas

കഴിഞ്ഞ അഞ്ചര വര്‍ഷം കൊണ്ട് ഓസ്‌ട്രേലിയയില്‍ മലയാളം വാര്‍ത്തകളുടെ ഏറ്റവും ആധികാരിക സ്രോതസായി എസ് ബി എസ് മലയാളം മാറിക്കഴിഞ്ഞു. 2018ല്‍ ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ചുവടുറപ്പിച്ച് എല്ലാ ദിവസവും ഓസ്‌ട്രേലിയന്‍ മലയാളികളിലേക്കെത്തുകയാണ് ഞങ്ങള്‍. ഈ വര്‍ഷം, 2019ല്‍, ഞങ്ങള്‍ ഇനിയന്താണ് നല്‍കേണ്ടത്? എന്തൊക്കെയാണ് ഞങ്ങള്‍ ചെയ്യാന്‍ ആലോചിക്കുന്നത് എന്ന കാര്യം എസ് ബി എസ് മലയാളം ടീമംഗങ്ങള്‍ ഉറക്കെ ചിന്തിക്കുകയാണ്. അതു കേള്‍ക്കാം.


ഇതില്‍ പങ്കെടുക്കുന്ന എസ് ബി എസ് മലയാളം ടീമംഗങ്ങള്‍:

Deeju Sivadas: Executive Producer

Salvi Manish: Digital Producer

Delys Paul: Producer

Geethu Elizabeth Mathew: Casual Producer

A N Kumaramangalam: Indian Reporter

Emie Roy: Contributor

കേട്ടുകഴിഞ്ഞോ, എന്നാല്‍ ഇനി നിങ്ങളാകട്ടെ

ഈ ചര്‍ച്ച കേട്ടുകഴിഞ്ഞെങ്കില്‍, നിങ്ങള്‍ കൂടുതലായി എന്തു പ്രതീക്ഷിക്കുന്നു എന്ന കാര്യവും എസ് ബി എസ് മലയാളത്തെ അറിയിക്കുക. ഞങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്ന മേഖലകള്‍, വിഷയങ്ങള്‍, പരിപാടികള്‍.. എല്ലാം അറിയിക്കുക. malayalam.program@sbs.com.au എന്നതിലേക്ക് ഇമെയില്‍ ചെയ്യുക.
അല്ലെങ്കില്‍ 02 9430 2832 എന്ന നമ്പരില്‍ ഫോണ്‍ ചെയ്തും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.




Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഞങ്ങള്‍ ഇനിയെന്ത് വേണം? പറഞ്ഞോളൂ... | SBS Malayalam