തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിച്ച് മലയാളി വോട്ടർമാർ; പാർട്ടി നയങ്ങൾ നിർണായകമാകുമോ?

Wapira kura ndani ya kituo chakupiga kura Source: AAP
ഓസ്‌ട്രേലിയയിൽ ഫെഡറൽ തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ചകൾ മാത്രം ബാക്കി. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ മലയാളികൾ എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കുന്നത്? ഏതൊക്കെ വിഷയങ്ങൾ ഇവരുടെ വോട്ടിനെ സ്വാധീനിക്കും? ഇക്കാര്യങ്ങളിൽ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share