വിവാദമായ മുത്തലാഖ് നിരോധന നിയമം: സമ്മിശ്ര പ്രതികരണവുമായി ഓസ്‌ട്രേലിയൻ മലയാളികൾ

Source: (Twitter Hindustan Times)
ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കിടയിൽ നിലനിന്നിരുന്ന മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരിക്കുന്നു. ഇതോടെ മൂന്ന് തവണ ഒന്നിച്ച് തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായിരിക്കുകയാണ്. ഏറെ വിവാദമായ ഈ ഈ ബില്ലിനെക്കുറിച്ച് ഓസ്‌ട്രേലിയയിലെ ഇസ്ലാം മതവിശ്വാസികളായ മലയാളികള്‍ എന്താണ് ചിന്തിക്കുന്നത് ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share