ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം യുവതികൾ പ്രവേശിച്ചത് കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പ്രവാസി മലയാളികളുൾപ്പെയുള്ളവർക്ക് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ആശങ്കക്ക് വകയൊരുക്കുന്നു. ഈ വിഷയത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share





