NSWൽ ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ബിൽ വിവാദത്തിൽ; മലയാളികൾ എന്ത് ചിന്തിക്കുന്നു?

Source: AAP
ഗർഭഛിദ്രത്തെ ക്രിമിനൽ കുറ്റത്തിൽ നിന്നൊഴിവാക്കുന്നതിനായി ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ കൊണ്ടുവന്ന ബിൽ ഒട്ടെറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരിക്കുന്നു. ഈ ബില്ലിനോടുള്ള NSW മലയാളികളുടെ പ്രതികരണം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share