മോഡിയുടെ പ്രസ്താവനയെക്കുറിച്ച് സൊമാലിയക്കാര്‍ എന്തു ചിന്തിക്കുന്നു?
കേരളത്തിലെ ആദിവാസിമേഖലകളിലെ ശിശുമരണ നിരക്കിനെ സൊമാലിയയിലെ ശിശുമരണവുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകളാണ് ഇന്ത്യയിലെ പ്രധാന ചര്‍ച്ച. ഈ പ്രസ്താവനയെക്കുറിച്ച് സൊമാലിയക്കാര്‍ എന്തായിരിക്കും ചിന്തിക്കുക? എന്താണ് സൊമാലിയയിലെ യഥാര്‍ത്ഥ സ്ഥിതി? ഇക്കാര്യമാണ് എസ് ബി എസ് മലയാളം റേഡിയോ പരിശോധിക്കുന്നത്. എസ് ബി എസ് റേഡിയോയിലെ സൊമാലി ഭാഷാ പരിപാടിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജമാന്‍ ഹാസ അതേക്കുറിച്ച് സംസാരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share