പൗരത്വം മാറുമ്പോള്‍ എന്തെല്ലാം മാറും? 'ഇന്ത്യന്‍' മാറി 'ഓസ്‌ട്രേലിയന്‍' ആയവരുടെ ചിന്തകള്‍ ഇങ്ങനെ..

Source: Supplied
16,000 ലേറെ പേരാണ് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയ ഡേയില്‍ പുതിയ ഓസ്‌ട്രേലിയന്‍ പൗരന്‍മാരായി മാറിയത്. ഒട്ടനവധി മലയാളികളും അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ പൗരന്‍മാരാകുമ്പോള്‍ ഈ പുതിയ പൗരന്‍മാരുടെ മനസിലുയര്‍ന്ന വികാരം എന്തായിരിക്കും? ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കുമായി മൂന്നു പുത്തന്‍ ഓസ്‌ട്രേലിയക്കാര്‍ ഈ അനുഭവം പങ്കുവയ്ക്കുന്നു. ന്യൂ സൗത്ത് വെയില്‍സിലെ ടാംവര്‍ത്തിലുള്ള ടൈറ്റസ് ഏലിയാസ്, ജിസ് സെബാസ്റ്റ്യന്‍, ജിന്റോ ജോസഫ് എന്നിവരാണ് അനുഭവം വിവരിക്കുന്നത്.
Share