ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകളുള്ള, വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ശ്രോതാക്കളുണ്ടാകാം. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക.
ജനുവരി 26ന് ഓസ്ട്രേലിയൻ മലയാളി ആഘോഷിച്ചതെന്ത്? ഓസ്ട്രേലിയ ഡേയോ, ഇന്ത്യൻ റിപ്പബ്ലിക് ദിനമോ...

Source: Public Domain
ഓസ്ട്രേലിയയുടെ ദേശീയ ദിനമായ ഓസ്ട്രേലിയ ഡേയും, ഇന്ത്യയുടെ റിപ്പബ്ലിക് ദിനവും ഒരേ ദിവസമാണ്. ജനുവരി 26. ഓസ്ട്രേലിയൻ മലയാളികൾക്ക് ഇതിൽ ഏത് ആഘോഷമായിരിക്കും കൂടുതൽ പ്രാധാന്യം? വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ചില ഓസ്ട്രേലിയൻ മലയാളികളുടെ നിലപാടുകൾ ഈ വിഷയത്തിൽ തേടുകയാണ് എസ് ബി എസ് മലയാളം.
Share