വ്യാപകമാകുന്ന SMS ഫ്ലൂബോട്ട് സ്‌കാം: നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നിട്ടില്ലെന്ന് എങ്ങനെ ഉറപ്പാക്കാം?

FluBot Scam Source: SBS/ Xuân Ngọc (Andy)
മൊബൈൽ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഓസ്‌ട്രേലിയയിലും ഫ്ലൂബോട്ട് സ്‌കാം തട്ടിപ്പ് വ്യാപകമാകുകയാണ്. ഫ്ലൂബോട്ട് സ്കാമുമായി ബന്ധപ്പെട്ട് ദിവസം 500 ലേറെ പരാതികളാണ് ലഭിക്കുന്നതെന്നാണ് സ്‌കാം വാച്ചിന്റെ വെബ്സൈറ്റ് പറയുന്നത്. ഫ്ലൂബോട്ട് സ്‌കാം എങ്ങനെ തിരിച്ചറിയാം? നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം? മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ വിദഗ്ധനായ ജയ് ചന്ദ്രശേഖർ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം....
Share