ഓസ്‌ട്രേലിയയിലെ മലയാളം കമ്മ്യൂണിറ്റി/ഓൺലൈൻ റേഡിയോകൾക്ക് എന്തുസംഭവിക്കുന്നു?

Source: SBS
ലോക റേഡിയോ ദിനമാണ് ഫെബ്രുവരി 13. ഈ റേഡിയോ ദിനത്തില്‍ എസ് ബി എസ് മലയാളം റേഡിയോ നടത്തുന്ന അന്വേഷണം, ഓസ്‌ട്രേലിയയില്‍ മലയാള ഭാഷയില്‍ തുടങ്ങിയ കമ്മ്യൂണിറ്റി റേഡിയോകള്‍ക്കും ഇന്റര്‍നെറ്റ് റേഡിയോകള്‍ക്കും എന്തു സംഭവിക്കുന്നു എന്നാണ്. ഇതില്‍ പല റേഡിയോകളും കുറച്ചു കാലത്തിനുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്താണ് ഇതിന്റെ കാരണമെന്നും, മലയാളം കമ്മ്യൂണിറ്റി/ഓണ്‍ലൈന്‍ റേഡിയോകള്‍ക്ക് ഇവിടെ എത്രത്തോലം സാധ്യതകളുണ്ടെന്നും വിലയിരുത്തുകയാണ്, ഓസ്‌ട്രേലിയയിലെ ദേശീയ പൊതുമേഖലാ മലയാളം റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് റേഡിയോ.
Share