സ്പൗസ് വിസയിലുള്ളവര്‍ ഗാര്‍ഹിക പീഡനത്തിനിരയായാല്‍ എന്തു ചെയ്യാന്‍ കഴിയും?

Source: AAP
ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പലരും സ്പൗസ് വിസയിൽ എത്തുന്നവരാണ്. സ്പൗസ് വിസയിലായിരിക്കുമ്പോൾ ഗാർഹിക പീഡനത്തിനിരയായാൽ ഓസ്‌ട്രേലിയയിൽ തുടരാൻ കഴിയുമോ എന്ന സംശയം പലർക്കും ഉണ്ട്. ഗാർഹിക പീഡനം നടക്കുന്ന സാഹചര്യത്തിൽ സ്പൗസ് വിസക്കെന്തു സംഭവിക്കുമെന്ന് വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share