സ്റ്റാൻ ലീ കഥാപാത്രങ്ങൾ നിങ്ങളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

Source: AP
സാങ്കല്പിക കഥാപാത്രങ്ങൾ ചെറുപ്രായം മുതൽ മിക്കവരെയും സ്വാധീനിക്കുന്നു. വർഷങ്ങളായി പലരും വായിക്കുകയും സിനിമകളിലൂടെ ആസ്വദിക്കുകയും ചെയ്തിട്ടുള്ള സ്‌പൈഡർമാൻ ഉൾപ്പെടെ അനവധി സാങ്കല്പിക കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്റ്റാൻ ലീ വിടപറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ആരാധകരുടെ മേലുള്ള സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .
Share