എന്താണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്? ഓസ്‌ട്രേലിയയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ഈ നികുതി അടയ്ക്കണം എന്നറിയാം

Young man holding paper letter reading shocking unpleasant unexpected news

A young man holding a paper letter reading shocking, unpleasant, unexpected news feels frustrated and stressed—high tax rates. Source: iStockphoto / fizkes/Getty Images/iStockphoto

ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിരവധിപ്പേർക്കു ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അടക്കേണ്ടി വരുന്നുണ്ട്. എന്താണ് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) എന്നും, ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത് അടയ്ക്കണമെന്നും അറിയാം, മുകളിലെ പ്ലെയറിൽ നിന്ന്.


ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട ഇത്തരം നിയമങ്ങളും വിശദാംശങ്ങളുമെല്ലാം നിങ്ങളുടെ വാട്‌സാപ്പില്‍ കിട്ടും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

SBS Malayalam WhatsApp

Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.

5.png

Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now