ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗിന് പുതിയ രീതി: നിങ്ങളുടെ ലോണ്‍ സാധ്യതകളെ എങ്ങനെ ബാധിക്കും...

(AAP Image/Dan Peled) Source: AAP
ലോണ്‍ നല്‍കുന്നതിന് മുമ്പ് ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുന്നതിന് രാജ്യത്തെ പ്രമുഖ നാലു ബാങ്കുകള്‍ പുതിയ രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഈ മാറ്റം എന്താണെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share


