വീണ്ടും തകർന്ന് ക്രിപ്റ്റോകറൻസി: ഡിജിറ്റൽ കറൻസി വിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം…

Source: Getty Images/jpgfactory
ക്രിപ്റ്റോകറൻസികൾ വീണ്ടും ലോകവാർത്തകളിൽ ഇടം പിടിക്കുകയാണ്. ക്രിപ്റ്റോ കറൻസികൾ എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്നും എന്തുകൊണ്ടാണ് വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതെന്നും വിശദീകരിക്കുകയാണ് സ്മാർട്ട് ടോക്കൺ ലാബ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സുനിൽ ടോം ജോസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share