'പലിശ കൂടാനും കൂടാതിരിക്കാനും സാധ്യത': ഓസ്‌ട്രേലിയന്‍ പലിശ നിരക്കിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു

A man looks up as he leans a red ladder against a tall stack of coins that is topped with an interest rate symbol. Credit: DNY59/Getty Images
നാണയണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഇനി പലിശ കൂട്ടേണ്ട കാര്യമില്ലെന്നും, അടുത്ത വര്‍ഷം മുതല്‍ പലിശ കുറച്ചു തുടങ്ങാം എന്നുമാണ് അന്താരാഷ്ട്ര സാമ്പത്തിക കൗണ്‍സിലായ OECD പറയുന്നത്. എന്നാല്‍ പലിശ നിരക്കിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് വ്യക്തമായ സൂചന നല്‍കാന്‍ അധികൃതര്‍ മടിക്കുന്നത്?
Share