അമ്പിനും വില്ലിനുമടുക്കാതെ 'അര്‍ജ്ജുന' അവാര്‍ഡുകള്‍
Renjith Maheswary
ഇന്ത്യയിലെ കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉന്നത അംഗീകാരങ്ങളിലൊന്നായാണ് അര്‍ജ്ജുന പുരസ്‌കാരങ്ങള്‍കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഇത്തവണത്തെ അര്‍ജ്ജുന അവാര്‍ഡ്ദാനത്തില്‍വിവാദങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. മലയാളി ട്രിപ്പിള്‍ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം അവസാനനിമിഷം തീരൂമാനം മാറ്റിയതും, വോളിബോള്‍താരം ടോം ജോസഫിനെ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും തടഞ്ഞതും അര്‍ജ്ജുനയുടെ നിറം കെടുത്തി. അര്‍ജ്ജുനയ്ക്ക് പിന്നില്‍യഥാര്‍ത്ഥത്തില്‍എന്താണ് സംഭവിക്കുന്നതെന്ന് 'ദ ഹിന്ദു' പത്രത്തിന്റെ സീനിയര്‍സ്‌പോര്‍ട്‌സ് കറസ്‌പോണ്ടന്റ് എ വിനോദ് വിവരിക്കുന്നു.
Share