പ്രവാസിസമ്മേളനം കഴിഞ്ഞു- പ്രവാസികള്‍ക്ക് എന്തു ഗുണം?
SBS Malayalam
ഓസ്‌ട്രേലിയയിലെയും സമീപരാജ്യങ്ങളിലെയും ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടി ഇന്ത്യന്‍സര്‍ക്കാര്‍സംഘടിപ്പിച്ച സമ്മേളനമായിരുന്നു റീജിയണല്‍പ്രവാസി ഭാരതീയ ദിവസ്. ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് സിഡ്‌നിയില്‍മൂന്നു ദിവസത്തെ സമ്മേളനം നടന്നത്. പക്ഷേ, ഈ സമ്മേളനം കൊണ്ട് ഓസ്‌ട്രേലിയയിലെ സാധാരണക്കാരായ പ്രവാസി ഇന്ത്യാക്കാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായോ എന്ന ചോദ്യം ബാക്കിയാകുന്നു. അവരുടെ പ്രശ്‌നങ്ങള്‍എന്തെങ്കിലും സമ്മേളനത്തില്‍ചര്‍ച്ചയായോ? പ്രവാസി ഭാരതീയ ദിവസ് വേദിയില്‍നിന്ന് എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേള്‍ക്കാം.
Share