കൊവിഡ് ബാധിക്കുന്നതിൽ പത്തിലൊരാൾക്കും ദീർഘകാല പ്രശ്നങ്ങൾ: ‘ലോംഗ് കൊവിഡി’നെക്കുറിച്ച് അറിയാം

Woman with mask looking out the window Source: Getty Images
നല്ലൊരുഭാഗം പേർക്കും കൊവിഡ് ബാധ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോകുമെങ്കിലും, കുറച്ചുപേർക്കെങ്കിലും ഇത് ദീർഘകാല പ്രശ്നങ്ങൾ ബാക്കിവയ്ക്കും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാസങ്ങളോ, വർഷങ്ങളോ, ചിലപ്പോൾ ജീവിതകാലം മുഴുവനുമോ ബാക്കി നിൽക്കുന്ന ഈ പ്രശ്നങ്ങളെ ലോംഗ് കൊവിഡ് എന്നാണ് WHO വിശേഷിപ്പിക്കുന്നത്. ലോംഗ് കൊവിഡിനെക്കുറിച്ചും, ഓസ്ട്രേലിയയിലെ ഇതിന്റെ സാഹചര്യം എന്താണെന്നും കേൾക്കാം.
Share