(പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്. നിങ്ങൾക്ക് നിയമപരമായ സംശയങ്ങളുണ്ടെങ്കിൽ വിദഗ്ധരെ നേരിൽ കാണാൻ മറക്കരുത്.)
കോടതിക്ക് പുറത്തെ തർക്കപരിഹാരം: ഓസ്ട്രേലിയയിലെ മീഡിയേഷൻ സംവിധാനം എങ്ങനെയെന്നറിയാം

Law and You Source: Getty Images
ഓസ്ട്രേലിയൻ നിയമവ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു നടപടിയാണ് മീഡിയേഷൻ അഥവാ മധ്യസ്ഥചർച്ച. കോടതിക്ക് പുറത്തു വച്ച് തർക്കപരിഹാരത്തിലേക്കെത്തുന്ന ഈ നടപടി, കോടതി നടപടികളെക്കാൾ ചെലവുകുറഞ്ഞതാണ്. എന്താണ് മീഡിയേഷനെന്നും, എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്നും സിഡ്നിയിൽ മീഡിയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷൻ പ്രാക്ടീഷണറുമായ ദീപ സുജിത് വിശദീകരിക്കുന്നു.
Share