ഇസ്ലാം വിശ്വാസത്തിന് ഏറ്റവും അനുയോജ്യം ഓസ്‌ട്രേലിയയോ?
Young Muslim women model Australian flag hijabs as part of national Harmony Day, 2006
ഇസ്ലാം മതത്തില്‍വിശ്വസിക്കുന്നവര്‍ക്ക് ഏറ്റവുമധികം വ്യക്തിസ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യമാണോ ഓസ്‌ട്രേലിയ? മതചിഹ്നങ്ങളും ആചാരങ്ങളും പിന്തുടരാന്‍കൂടുതല്‍സ്വാതന്ത്ര്യം ഓസ്‌ട്രേലിയയില്‍ലഭിക്കുന്നുണ്ടെന്നാണ് അടുത്തിടെ സിഡ്‌നിയില്‍നടന്ന ആദ്യ ഓസ്ട്രലേഷ്യന്‍കോണ്‍ഫറന്‍സ് ഓണ്‍ഇസ്ലാമില്‍ഉയര്‍ന്ന അഭിപ്രായം. പ്രത്യേകിച്ചും മുസ്ലീം വനിതകള്‍ക്ക്. ഇക്കാര്യത്തില്‍ഇസ്ലാം മതവിശ്വാസികളായ മലയാളികള്‍എന്തു പറയുന്നു എന്ന് അന്വേഷിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ആ അഭിപ്രായങ്ങള്‍കേള്‍ക്കാം...
Share