ഓസ്‌ട്രേലിയയുടെ യഥാര്‍ത്ഥ അവകാശികളെ അറിയാന്‍, NAIDOC വാരം...

Brian Liddle Jr participates in a NAIDOC week march in Melbourne. Source: AAP
ജൂലൈ മാസത്തിലെ ആദ്യ ഞായര്‍ മുതലുള്ള ഒരാഴ്ച ഓസ്‌ട്രേലിയയില്‍ NAIDOC വാരമാണ്. ഓസ്‌ട്രേലിയയിലെ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതവും സംസ്‌കാരവുമെല്ലാം ആഘോഷിക്കുന്നതിനുള്ള ആഴ്ച. നൈഡോക് വാരത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share