നാപ്ലാൻ ഈയാഴ്ച; കുട്ടികളെ സമ്മർദ്ദത്തിലാക്കണോ?

Source: Flickr
ഓസ്ട്രേലിയയിലെ എല്ലാ സ്കൂളുകളിലും ഈയാഴ്ച നാപ്ലാൻ ടെസ്റ്റ് നടത്തുകയാണ്. എന്താണ് നാപ്ലാൻ ? നാപ്ലാനിൽ മികച്ച പ്രകടനം നടത്താനായി കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്തേണ്ട കാര്യമുണ്ടോ? ഈ വിഷയങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മെൽബണിൽ ഒരു സ്കൂളിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഗീത നായർ. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share