നെഗറ്റീവ് ഗിയറിംഗില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം; സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കി ഗ്രീൻസ്

Rental signs are seen in the suburb of Bondi, Sydney, Sunday, April 02, 2023. (AAP Image/Flavio Brancaleone) NO ARCHIVING Source: AAP / FLAVIO BRANCALEONE/AAPIMAGE
ഓസ്‌ട്രേലിയയിൽ നെഗറ്റീവ് ഗിയറിംഗ് സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സജീവമാണ്. നെഗറ്റീവ് ഗിയറിംഗ് സംബന്ധിച്ചുള്ള നിയമങ്ങളിൽ മാറ്റം വേണമെന്നുള്ള ആവശ്യം ഗ്രീൻസ് പാർട്ടിയാണ് മുന്നോട്ട് വയ്ക്കുന്നത് ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share