നെഗറ്റീവ് ഗിയറിംഗും ക്യാപിറ്റൽ ഗെയിന്‍ ടാക്‌സും സമര്‍ത്ഥമായി എങ്ങനെ ഉപയോഗിക്കാം?

A sold sticker adorns a real estate sign advertising a property in Sydney on Tuesday, May 22, 2012. (AAP Image/Paul Miller) NO ARCHIVING Source: AAP
നിക്ഷേപങ്ങളുടെ നെഗറ്റീവ് ഗിയറിംഗും ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സും (CGT) വീണ്ടും ചര്‍ച്ചയാകുകയാണ്. തങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ രണ്ടിലും മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് നെഗറ്റീവ് ഗിയറിംഗെന്നും, CGT എന്നും അറിയാത്ത ഒരുപാട് മലയാളികളുണ്ട്. അവര്‍ക്കായി ഇക്കാര്യങ്ങളും, ഒപ്പം ഇതില്‍ ലേബര്‍ പാര്ട്ടി ഉദ്ദേശിക്കുന്ന മാറ്റങ്ങളും വിശദീകരിക്കുകയാണ് മെല്‍ബണിലെ AAA അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടര്‍ സജി ജോണ്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share