പഠനം ഓൺലൈനാക്കാം: ഓൺലൈൻ കോഴ്‌സുകൾക്ക് ചേരുന്നവർ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

Source: Press Association
ഓരോ കാലഘട്ടത്തിലും വിദ്യാഭ്യാസം പകർന്ന് നൽകുന്ന രീതികളിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓൺലൈനായുള്ള പഠനത്തിന്റെ അവസരങ്ങളാണ് കൂടിയിരിക്കുന്നത്. ഓൺലൈൻ കോഴ്‌സിന് ചേരുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്താണ്? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിൽ യൂണിവേഴ്സിറ്റി ഓഫ് വൊലൊങ്കോങിൽ റിസേർച് ആൻഡ് ഇന്നോവേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന അഭിലാഷ് വിജയൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share