ഓസ്ട്രേലിയയിൽ പടർന്നുപിടിച്ച് റോസ് റിവർ പനി; ലക്ഷണങ്ങൾ തിരിച്ചറിയുക

Source: AAP
ഓസ്‌ട്രേലിയയുടെ പല ഭാഗത്തും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് റോസ് റിവർ ഫീവർ. കൊതുകിൽ നിന്നും പകരുന്ന ഈ രോഗം, രണ്ട് വർഷം മുൻപ് പടർന്നു പിടിച്ച സിക വൈറസ് പോലെ ആഗോളതലത്തിൽ പകർച്ചവ്യാധിയായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. എന്താണ് റോസ് റിവർ ഫീവർ എന്നും, ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചുമെല്ലാം മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ് വിശദീകരിക്കുന്നു...
Share