അവധിക്കാലം തുടങ്ങിയതോടെ ഒട്ടേറെപ്പേർ യാത്രകൾക്ക് തയ്യാറെടുക്കുകയാണ്. ട്രാവൽ ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനിൽ ഇൻഷ്വറൻസ് ബ്രോക്കറായ ജെയ്‌സൺ സെബാസ്റ്റ്യൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
Share





