റഷ്യയെ പിണക്കാതെ, യുക്രൈനെ സമാശ്വസിപ്പിച്ച് ഇന്ത്യ: ഈ സമദൂര നിലപാടിന് പിന്നിലെന്ത്...

Indian Security personnel stand guard as relatives and friends of stranded Indian students in Ukraine arrive to protest in New Delhi, India Source: EPA
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം വന്നപ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇന്ത്യ ചെയ്തത്. ചൈനയും, UAEയും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഈ നിലപാടിന് പിന്നിലെ കാരണങ്ങളും, റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളും വിലയിരുത്തുകയാണ് ഓപ്പണ്‍ മാഗസിന്‌റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍ പി ഉല്ലേഖ്.
Share