Disclaimer: ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള വിവരങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
'ചെലവ് ചുരുക്കൽ' ന്യൂ ഇയര്‍ റെസല്യൂഷനാക്കിയവരുണ്ടോ? സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നത് നിരവധിപ്പേർ

Source: Pixabay / Pixabay/stevepb
വിലക്കയറ്റം, ഉയർന്ന പലിശ നിരക്ക് എന്നിവ ഒട്ടേറെപ്പേരെ ഇതിനോടകം സമർദ്ദത്തിലാക്കിയിട്ടുണ്ട്. 2023ലേക്ക് ചുവട് വയ്ക്കുമ്പോൾ 'ചെലവ് ചുരുക്കൽ' ഉൾപ്പെടെയുള്ള നടപടികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share