ഈ വര്‍ഷമെങ്കിലും ന്യൂ ഇയര്‍ റെസല്യൂഷന്‍ പാലിക്കുമോ?

Vanhook C
എല്ലാ പുതുവത്സരദിനത്തിലും പുതിയ തീരുമാനങ്ങളെടുക്കുന്നവരുണ്ട്. ഇനിയെങ്കിലും ജീവിതത്തില്‍ ഒരു മാറ്റം വേണമെന്ന തീരുമാനം. പക്ഷേ എത്ര പേര്‍ അത് പാലിക്കാറുണ്ട്? സംശയമാണ്. ഓസ്‌ട്രേലിയന്‍ മലയാളികളുടെ ന്യൂ ഇയര്‍ റെസല്യൂഷനുകളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം..
Share