അതിർത്തി തുറക്കില്ല: ഈ ക്രിസ്ത്മസ്കാലത്ത് എന്താണ് നിങ്ങളുടെ യാത്രാ പ്ലാൻ?

Source: Getty Images
കോവിഡ് നിയന്ത്രണങ്ങൾ മൂലം, ഈ ക്രിസ്ത്മസ് അവധിക്കാലത്ത് അന്താരാഷ്ട്ര യാത്രകളൊന്നും സാധ്യമാകില്ലെന്ന് എല്ലാവർക്കും ഉറപ്പാണ്. ഈ സാഹചര്യത്തിൽ, ഇത്തവണത്തെ ക്രിസ്ത്മസ് അവധിക്കാല യാത്രകളെ പറ്റിയുള്ള ഓസ്ട്രേലിയൻ മലയാളികളുടെ പ്ലാനുകളും, ചിന്തകളും എന്താണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
Share